Wednesday, March 16, 2022
അവകാശ സർട്ടിഫിക്കറ്റ്
അതാതു വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുക്കണം അപ്പോൾ വില്ലേജ് ഓഫീസർ തരുന്ന ഡോക്യൂമെന്റും കൊണ്ട് താലൂക്കിൽ പോയി നമ്പർ ഇട്ടു കൊണ്ട് വരണം. തുടർന്ന് വീടിന് അടുത്തുള്ള രണ്ടു സാക്ഷികളെയും അവകാശികളെയും ഒരു ദിവസം വരാൻ ആവശ്യപ്പെടും. ശേഷം വീണ്ടും ഡോക്യൂമെന്റുമായി താലൂക്കിൽ കൊണ്ട് പോയി കൊടുക്കണം. താലൂക്കിൽ ഒരു മാസം നോട്ടീസ് ബോഡിൽ ഇട്ടതിനു ശേഷം അവര് തരുന്ന ഡേറ്റിൽ ചെല്ലുമ്പോൾ സർട്ടിഫിക്കറ്റ് തരും. മാസത്തിൽ കൂടുതൽ എടുക്കും
Subscribe to:
Post Comments (Atom)
-
REQUIRED DOCMENTS. AADHAAR CARD. RATION CARD (FAMILY) LAND TAX RECEPT(FAMILY) AFFIDAVIT APPLICATION FEE 15 RUPPES CLICK HERE ( AFIDAVIT FO...
-
REQUIRED DOCUMENTS APPLICANT AADHAR CARD APPLICANT SCHOOL CERTIFICATE ( BIRTH CERTIFICATE ) RATION CARD LAND TAX ( PARENTS ) SCHOOL CERTIF...
No comments:
Post a Comment